Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ഗണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് തിരഞ്ഞെടുക്കുക :

  1. 100 ൽ കുറവായ എണ്ണൽ സംഖ്യകളുടെ കൂട്ടം
  2. ലോകത്തിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടം.
  3. സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ നോവലുകളുടെ കൂട്ടം
  4. ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠരായ 10 എഴുത്തുകാരുടെ കൂട്ടം

    A2, 4 എന്നിവ

    Bഎല്ലാം

    C3 മാത്രം

    D2 മാത്രം

    Answer:

    A. 2, 4 എന്നിവ

    Read Explanation:

    -ലോകത്തിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടം. -ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠരായ 10 എഴുത്തുകാരുടെ കൂട്ടം ഇവ രണ്ടും ഗണങ്ങൾക്ക് ഉദാഹരണം അല്ല


    Related Questions:

    ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ
    ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് ?
    52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും 1 കാർഡ് നഷ്ടപ്പെടുന്നു. ശേഷിക്കുന്ന കാർഡുകളിൽ നിന്ന് 2 കാർഡ് എടുക്കുന്നു. ഈ കാർഡുകൾ 2ഉം ഡയമണ്ട് ആണെങ്കിൽ നഷ്ടപെട്ട കാർഡ് ഡയമണ്ട് ആകാനുള്ള സാധ്യത എത്ര ?
    ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?

    In the figure ABCD is rectangle. BC-6 centimeters, CD = 4 centimeters. Triangle PCB is isosceles . If we put a dot in this figure, what is the probability of it being in the triangle PAB ?

    image.png